ന്യൂകാസിൽ ക്രൈസ്റ്റ് അസംബ്ലി സ്പെഷ്യൽ മീറ്റിങ്ങ് “ദി സ്പിരിറ്റ്സ് മാൻ്റിൽ” നാളെ വൈകുന്നേരം 6 മുതൽ
യു. കെ.: ന്യൂകാസിൽ ക്രൈസ്റ്റ് അസംബ്ലി സഭയുടെ സ്പെഷ്യൽ മീറ്റിങ്ങ് “ദി സ്പിരിറ്റ്സ് മാൻ്റിൽ” മെയ് 24 നാളെ വൈകുന്നേരം 6 മുതൽ ബൈക്കർ ക്ലിഫോർഡ് സ്ട്രീറ്റിലുള്ള സെൻ്റ് ശീലാസ് ചർച്ചിൽ വെച്ചു നടക്കും. ഡോ. ഫിന്നി ഫിലിപ്പ് (എഴുത്തുകാരൻ, വേദാദ്ധ്യാപകൻ, പ്രിൻസിപ്പാൾ – ഫിലദൽഫിയ ബൈബിൾ കോളേജ്, ഉദയ്പൂർ) ദൈവവചനം പ്രസംഗിക്കും. കൂടുതൽ വിവരങ്ങൾക്ക്: +44 7760 367605, +44 7448 529042






- Advertisement -
Comments are closed, but trackbacks and pingbacks are open.