കുവൈറ്റിൽ വി.ബി.എസ്‌ ജൂൺ 5 മുതൽ, രജിസ്ട്രേഷൻ ആരംഭിച്ചു

കുവൈറ്റ്: ഐ.പി.സി പി.സി.കെ പി.വൈ.പി.എ സൺ‌ഡേസ്കൂൾ സംയുക്ത നേതൃത്വത്തിൽ ജൂൺ 5 മുതൽ ജൂൺ 9 വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ  നടക്കും. വൈകിട്ട് 5:30 മുതൽ 8 വരെയും 7 ന് രാവിലെ 9:00 മുതൽ 11:30 വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ  നടക്കും. ബെൻസൻ വർഗീസ് (Exel Ministries) നേതൃത്വം നൽകും. വിവിധതരത്തിലുള്ള ഗെയിമുകളും മറ്റു അനേകം പ്രോഗ്രാമുകളും ഉണ്ടായിരിക്കും.

Registration link: http://Registration link: https://www.cognitoforms.com/PCKPYPA2025/IPCPCKVBS2025MYCOMPASS

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.