പി.വൈ.പി.എ ബഹറിൻ റീജിയൻ “ഗോസ്പെൽ നൈറ്റ് 2025”
മനാമ: പി. വൈ.പി. എ ബഹറിൻ റീജിയൻ ഒരുക്കുന്ന ഗോസ്പെൽ നൈറ്റ് 2025 മെയ് 31 തിയതി വൈകിട്ടു ഏഴു മണി മുതൽ ഒൻപതു മുപ്പതു വരെ ഐ പി സി ബെഥേൽ വില്ലയിൽ വെച്ചു നടത്തപ്പെടുന്നു പ്രസ്‌തുത മീറ്റിംഗിൽ കർത്തു ദാസൻ പാസ്റ്റർ ബി മോനച്ചൻ വചന ശുശ്രുഷിക്കുന്നു പി.വൈ. പി എ. ബഹറിൻ റീജിയൻ ആരാധനയ്ക്കു നേത്ര്ത്വം നൽകും






- Advertisement -
Comments are closed, but trackbacks and pingbacks are open.