അറ്റ്ലാന്റ ഐപിസി വാർഷിക കൺവൻഷനുംസംഗീത ശുശ്രൂഷയും ജൂൺ 6 മുതൽ

KE News Desk Atlanta

അറ്റ്ലാന്റ : ഇന്ത്യ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് അറ്റ്ലാന്റ (അറ്റ്ലാന്റ ഐപിസി ) സഭയുടെ വാർഷിക കൺവൻഷനും ആത്മീയ സംഗീത ശുശ്രൂഷയും ജൂൺ 6 വെള്ളി, 7 ശനി ദിവസങ്ങളിൽ അറ്റ്ലാന്റ ഐപിസി ചർച്ചിൽ (545 Rock Springs Road, Lawrenceville, GA 30943) വെച്ച് നടത്തപ്പെടും.
സഭാ സീനിയർ ശുശ്രുഷകൻ റവ. ഡോ. ചെറിയാൻ സി ഡാനിയേൽ ഉദ്‌ഘാടനം നിർവഹിക്കും.
അനുഗ്രഹീത കൺവൻഷൻ പ്രഭാഷകനും പി.വൈ.പി.എ കേരള സ്റ്റേറ്റ് പ്രസിഡന്റുമായ പാസ്റ്റർ ഷിബിൻ ശാമുവേൽ മുഖ്യ പ്രഭാഷണം നടത്തും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.