എബ്രഹാം തോമസ് (70) അക്കരെ നാട്ടിൽ  

തിരുവല്ല: എബ്രഹാം തോമസ് (70) തടത്തിൽ ആദൻസ് ഹോം, മഞ്ഞാടി താൻ പ്രിയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‍കാര ശിശ്രുഷ 23/05/25 (വെള്ളിയാഴ്ച) രാവിലെ 09:00 മണിക്ക് മഞ്ഞാടി ശാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ചു 12:30നു കൊമ്പാടിയിലുള്ള ഷാരോൺ സെമിത്തെരിയിൽ സംസ്ക്കാരം നടത്ത പെടുന്നതും ആണ്.
ഭാര്യ സിസിലി എബ്രഹാം മക്കൾ: ലിജി, ലൈജു മരുമക്കൾ:സജിമോൻ, ഷീന കൊച്ചുമക്കൾ : അഡൊൺ, അഡ് വിൻ, ആൽവിൻ, അഡോണ, അദിയ, ആദൻ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.