അടിയന്തര പ്രാർത്ഥനയ്ക്ക്
ദുബായ്: ഐപിസി ഇമ്മാനുവേൽ ദുബായ് സഭാംഗമായ സാബു ബെഞ്ചമിൻ
കഴിഞ്ഞ ഞായറാഴ്ച സഭായോഗത്തിനായി ദുബായ് ഹോളി ട്രിനിറ്റി ചർച്ചിൽ എത്തിയ സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും. അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ഹൃദയസ്തംഭനം സംഭവിക്കുകയും, നിലവിൽ ദുബായ് റാഷിദ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുകയും ചെയ്യുന്നു. സഹോദരന്റെ പൂർണ്ണ വിടുതലിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥനയെ ചോദിക്കുന്നു.






- Advertisement -
Comments are closed, but trackbacks and pingbacks are open.