ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ച് , ടൗൺസ്‌വില്ല ഒരുക്കുന്ന ഗാനസന്ധ്യ മെയ് 30ന്
ടൗൺസ്‌വില്ല : ആസ്ട്രേലിയയിലെ ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച് , ടൗൺസ്‌വില്ല ഒരുക്കുന്ന ”ഗാനസന്ധ്യ മെയ് 30 , 31 ( വെള്ളി , ശനി )തീയതികളിൽ നടത്തപ്പെടുന്നു . “ ലക്ഷ്യത്തിലേക്കുള്ള ഓട്ടം “ എന്ന പ്രമേയത്തെ അടിസ്ഥാനം ആക്കി നടത്തപെടുന്ന ഗാനസന്ധ്യയിൽ കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ ലോർഡ്‌സൺ ആന്റണി ശുശ്രുഷിക്കുന്നു . ജൂൺ 1 ഞായർ വിശുദ്ധ സഭായോഗത്തിലും പാസ്റ്റർ ലോർഡ്‌സൺ ആന്റണി ശുശ്രുഷിക്കുന്നു . എല്ലാ പ്രിയപെട്ടവരെയും പ്രസ്തുത മീറ്റിംഗിലേക്കു കർത്തൃനാമത്തിൽ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു






- Advertisement -
Comments are closed, but trackbacks and pingbacks are open.