WBPF ചർച്ച് വാർഷിക കൺവൻഷൻ മെയ് 17 ന് വാറ്റ്ഫോർഡിൽ
ഇംഗ്ലണ്ട്: വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ വാർഷിക കൺവൻഷൻ 2025 മെയ് 17 ശനിയാഴ്ച വൈകിട്ട് 6:30മുതൽ വാറ്റ്ഫോർഡിൽ നടക്കും. WBPF ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. പ്രസിദ്ധനായ പ്രഭാഷകൻ പാസ്റ്റർ ബി. മോനച്ചൻ ദൈവ വചനത്തിൽ നിന്ന് ശുശ്രൂഷിക്കും. പാസ്റ്റര്‍ ജോൺസൺ ജോർജ്ജ്, പാസ്റ്റർ സാം ജോർജ്ജ് എന്നിവർ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.






- Advertisement -
Comments are closed, but trackbacks and pingbacks are open.