പാസ്റ്റർ ടി. ഐ. വർഗീസ് (ജോയി- 87) അക്കരെനാട്ടിൽ

നിബു വെള്ളവന്താനം

പാസ്റ്റർ ടി. ഐ. വർഗീസ് (ജോയി- 87) അക്കരെനാട്ടിൽ
പത്തനംതിട്ട: കിടങ്ങന്നൂർ തെക്കേതിൽ വലിയവീട്ടിൽ പാസ്റ്റർ ടി. ഐ. വർഗീസ് (ജോയി- 87) നിര്യാതനായി. ഭാര്യ: ഏലീയാമ്മ വർഗീസ് ചീക്കനാൽ താഴത്തിൽ കുടുംബാഗമാണ്. മക്കൾ: സൂസൻ മാത്യു, മേഴ്സി തോമസ്. മരുക്കൾ: പാസ്റ്റർ റോബി മാത്യു (യുഎസ്എ), തോമസ് ജോർജ് (കൊച്ചി). സംസ്ക്കാര ശുശ്രൂഷ 20 ന് ചൊവ്വാഴ്ച കലൂർ എം.ഡി.എസ് ഫെലോഷിപ്പ് സഭയുടെ ചുമതലയിൽ സ്വവസതിയിൽ രാവിലെ 9 ന് ആരംഭിക്കുകയും (ദി പെട്ര, ലെയ്ൻ 26/3, ജനതാ റോഡ്, വൈറ്റില്ല ) തുടർന്ന് ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.