പാസ്റ്റർ ബി. മോനച്ചൻ കായംകുളം ലണ്ടനിൽ പ്രസംഗിക്കുന്നു

ലണ്ടൻ: സുപ്രസിദ്ധ ഉണർവ്വ് പ്രാസംഗികൻ പാസ്റ്റർ ബി. മോനച്ചൻ കായംകുളം മെയ്‌ 13 ചൊവ്വ മുതൽ 15 വ്യാഴം വരെ ലണ്ടനിൽ പ്രസംഗിക്കുന്നു.
ലണ്ടനിലെ പ്രധമ മലയാളി പെന്തകോസ്ത് കൂട്ടായ്മയായ ലണ്ടൻ പെന്തകോസ്ത് സഭയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 9 മണിവരെ റോംഫോഡ്, ചാദ്വെൽ ഹീത്തിലെ (RM6 4JA) സഭാ ഹാളിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. LPC ക്വയർ സംഗീതാരാധനയ്ക്കു നേതൃത്വം നൽകും. വാഹന പാർക്കിങ് ലഭ്യമാണ്. ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള ദൈവമക്കളെ ഈ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.