എൽ ഷദായി ബഹറിൻ ചർച്ച് കൺവെൻഷൻ മെയ് 14 മുതൽ
ബഹറിൻ : എൽ ഷദായി ബഹറിൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 14,15,16 തീയതികളിൽ വൈകിട്ട് 7. 30 മുതൽ ”Peace be with you” കൺവെൻഷൻ ഐപിസി ബഹറിൻ ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ ടിനു ജോർജ് ദൈവവചനത്തിൽ നിന്നും സംസാരിക്കും.






- Advertisement -
Comments are closed, but trackbacks and pingbacks are open.