ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സൺഡേ സ്കൂളിനു പുതിയ ഭരണസമതി.
ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് ജനറൽ ബോഡി മീറ്റിംഗ് ഐപിസി ജനക്പുരി സഭയിൽ വച്ച് 2025 മെയ് 5 ന് വൈകുന്നേരം 5 മണി മുതൽ നടത്തപ്പെട്ടു.
ഡിസ്ട്രിക്ട് പാസ്റ്റർ. A. K. റെജി അധ്യക്ഷനായിരുന്നു. മീറ്റിംഗിൽ 2025-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സൺഡേ സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളായി : പാസ്റ്റർ ബ്ലെസ്സൻ. കെ. പി.(Superintendent), ബ്രദർ. ലിന്റോ. പി. തോമസ് (സെക്രട്ടറി)സിസ്റ്റർ. ആലിസ് ജോൺസൻ(ജോയിന്റ് സെക്രട്ടറി) ബ്രദർ. ജോമിറ്റ് ജോഷുവ (ട്രഷറർ)എന്നിവരും, കൌൺസിൽ അംഗങ്ങളായി ബ്രദർ. ആശിഷ് ബി പോൾ, സിസ്റ്റർ എലാന സെബാസ്റ്റ്യൻ, ബ്രദർ ഗൗതം കുമാർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.






- Advertisement -
Comments are closed, but trackbacks and pingbacks are open.