ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ. ജോൺസൻ്റെ ഭാര്യാ മാതാവ് വത്സ ജോർജ്ജ്കുട്ടി (74) അക്കരെനാട്ടിൽ
ബെംഗളൂരു: അടൂർ പറക്കോട് മണ്ണുവിളയിൽ പരേതനായ എം.വി.ജോർജ്കുട്ടിയുടെ ഭാര്യ വത്സ ജോർജ്ജ്കുട്ടി (74) ബാംഗ്ലൂരിൽ മകളുടെ വസതിയിൽ നിര്യാതയായി.
സംസ്കാരം മെയ് 12 തിങ്കൾ രാവിലെ 9 ന് ബാംഗ്ലൂർ ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓഫീസ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
മക്കൾ: പാസ്റ്റർ രഞ്ജൻ ജോർജ് (യു.എസ്.എ), രഞ്ജി ജോൺസൻ (ബാംഗ്ലൂർ).
മരുമക്കൾ: സാനു രഞ്ജൻ (യു.എസ്.എ), പാസ്റ്റർ ഇ. ജെ.ജോൺസൺ (ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ).






- Advertisement -
Comments are closed, but trackbacks and pingbacks are open.