വയനാട് നടവയൽ നെയ്ക്കുപ്പ കല്ലുമുണ്ടക്കൽ ഔസേപ്പ് (68) അക്കരെനാട്ടിൽ
വയനാട് : നടവയൽ നെയ്ക്കുപ്പ കല്ലുമുണ്ടക്കൽ ഔസേപ്പ് (68)നിര്യാതനായി.കേണിച്ചിറ ഇന്റർനാഷണൽ ഫുൾ ഗോസ്പൽ അസംബ്ലി സഭാംഗമാണ്.
ഭാര്യ: ത്രേസ്യാമ്മ
മക്കൾ: തോമസ്, ജിഷ മജോ
മരുമകൻ: മജോ ജോസഫ് പേരാവൂർ.
സംസ്കാരം പുൽപ്പള്ളി കുറിച്ചിപ്പറ്റ സഭാ സെമിത്തേരിയിൽ നടന്നു . സഭാ ശുശ്രൂഷകൻ സനോജ് ബി. നേതൃത്വം നൽകി പാസ്റ്റർ ജോമോൻ ജോസഫ് പേരാവൂർ മുഖ്യ സന്ദേശം നൽകി.പാസ്റ്റർമാരായ കെ ജെ ജോബ്, വിനോദ്, രാജു, രാമൻ സംസാരിച്ചു.






- Advertisement -
Comments are closed, but trackbacks and pingbacks are open.