പാലാരിവട്ടം ജനത റോഡ് സയോൺ വീട്ടിൽ എലിസബത്ത് ജോർജ് (81) അക്കരെനാട്ടിൽ
കൊച്ചി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കലൂർ സഭയുടെ ആരംഭകാല വിശ്വസി പാലാരിവട്ടം ജനത റോഡ് സയോൺ വീട്ടിൽ ജെ.ജോർജിൻ്റെ (ഐ.എൻ.പി ജോർജ്ച്ചായൻ ) ഭാര്യ എലിസബത്ത് ജോർജ് (കുഞ്ഞമ്മ -81) നിര്യാതയായി.
സംസ്കാരം മെയ് 9 വെള്ളി രാവിലെ 8.30 മുതൽ 10 വരെ ഭവനത്തിൽ പൊതുദർശനവും തുടർന്ന് 10 മുതൽ 2 വരെ പാലാരിവട്ടം ബൈബാസ് റോഡിലുള്ള എക്ലിസിയ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഇടക്കൊച്ചി മക്പേള ക്രിസ്ത്യൻ സെമിത്തെരിയിൽ.
പരേത തിരുവല്ല ചമതയിൽ കുടുംബാംഗമാണ്.
മക്കൾ.മോളി സേവ്യർ, ജോജി (കെ.ജി. ജോൺസൺ, ചെന്നൈ), ബിജു (അബുദാബി).
മരുമക്കൾ .സേവ്യർ, കവിത, ജിജി.






- Advertisement -
Comments are closed, but trackbacks and pingbacks are open.