ബഹ്റിൻ ഐപിസി സഭയുടെ നേതൃത്വത്തിൽ ഏകദിന സെമിനാർ നാളെ 

സെൽമാനിയ: ബഹ്റിൻ ഐപിസി സഭയുടെ നേതൃത്വത്തിൽ ഏകദിന സെമിനാർ 9 ന് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ നാളെ സെൽമാനിയായിലുളള ചർച്ച് വില്ലയിൽ വെച്ച് നടക്കും.

ഗൃഹവിചാരകത്വം (STEWARDSHIP) എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ തലങ്ങളിൽ വേദധ്യാപകരും പ്രഭാഷകരുമായ പാസ്റ്റർ. ടൈറ്റസ് ജോൺസൻ, വി.പി ഫിലിപ്പ് എന്നിവർ ക്ലാസുകൾ നയിക്കും. സഭാ വ്യത്യസമില്ലാതെ ഏവരേയും സെമിനാറിന് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.