ശാലോം ക്രിസ്ത്യൻ അസംബ്ലി, മന്ന 2025 – മെയ് 9,10 തീയതികളിൽ.

സിഡ്നി: ശാലോം ക്രിസ്ത്യൻ അസംബ്ലിയുടെ (എസ്സ്.സി.എ) ആഭിമുഖ്യത്തിൽ ഒറാൻ പാർക്ക് ലൈബ്രറി ഹാളിൽ വച്ച് മെയ് 9,10 തീയതികളിൽ കൺവൻഷൻ നടത്തപ്പെടുന്നു. അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ വചനം ശുശ്രൂഷിക്കുകയും, എസ്സ്‌.സി.എ ക്വയർ ഗാനങ്ങൾ ആലപിക്കുകയും ചെയ്യും.

മെയ് 9 ന് (വെള്ളിയാഴ്ച) വൈകിട്ട് 6:30നും, മെയ് 10ന് (ശനിയാഴ്ച്ച) വൈകിട്ട് 6 മണിക്കും ആയിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. പ്രസ്തുത മീറ്റിങ്ങിലേക്ക് സിഡ്നിയിലും പരിസരപ്രദേശങ്ങളിലും ഉള്ള ഏവരെയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.