മറിയാമ്മ ഫിലിപ്പ് (97) അക്കരെനാട്ടിൽ   

അയിരൂർ : കൊച്ചറ പതാപറമ്പിൽ
പരേതനായ ഓസേഫ് ഫിലിപ്പിന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ മറിയാമ്മ ഫിലിപ്പ് (97) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ IPC സീയോൺ ടാബർനാക്കിൾ മതാപ്പാറ ചർച്ചിന്റെ നേതൃത്വത്തിൽ 06/05/25 ചൊവ്വാഴ്ച 11:30ക്ക്‌ തേക്കുങ്കൽ സഭാസെമിത്തേരിയിൽനടത്തപ്പെടും.
മക്കൾ : പരേതനായ ജോസ്, മേരിക്കുട്ടി, അച്ചൻകുഞ്ഞ്, പരേതനായ ബാബു,സൂസമ്മ, ഓമന, കൊച്ചുമോൾ (ഏലിയാമ്മ),ആൻസി, ലില്ലിക്കുട്ടി.
മരുമക്കൾ:കുഞ്ഞമ്മ, പരേതനായ കുര്യൻ, ലൈസാമ്മ, സൂസി, കുഞ്ഞുമോൻ, മാത്തുക്കുട്ടി, ജോസ്, പാസ്റ്റർ ബിജു എം സി, പാസ്റ്റർ സി ജെ ജേക്കബ് (മോനിച്ചൻ)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.