ശാരോൻ ഫെലോഷിപ്പ് ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ടി.എസ്. ജോണിക്കുട്ടി (79 വയസ്) അക്കരെനാട്ടിൽ

കോന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ദീർഘകാലം ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ടി.എസ്. ജോണിക്കുട്ടി (79 വയസ്) ഇന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർഥിക്കുമല്ലോ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.