AGIFNA 27th ഫാമിലികോൺഫറൻസ് (ടൊറന്റോ) ജൂലൈ 24 മുതൽ

ടൊറന്റോ: AGIFNA 2025 (Assemblies of God – നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ) 2025-ലെ ഫാമിലി കോൺഫറൻസ് ജൂലൈ 24 വ്യാഴം മുതൽ 27 ഞായർ വരെ ടൊറന്റോ പട്ടണത്തിൽ Delta Hotel ( By Marriott at Airport & Conference Centre )- 3 mintues away from Torronto Airport) വെച്ചു നടത്തപെടുന്ന ഈ സമ്മേളനത്തിന്റെ രജിസ്ട്രേഷൻ തുടരുന്നു.

ഈ ആത്മീയ സംഗമത്തിൽ Empowered life in Word and Spirit ( Mathew 22:29)
എന്ന Theme നെ ആസ്പദമാക്കി English, Malayalam, Youth, women and Kids സെഷനുകളിൽ Rev. TJ Samuel ,Rev.Tony Suarez, Rev. Shaji m Paul , Rev.Dr. Sunny Prasad, Dr. Angel Stephen Leo എന്നിവരും ഗാന ശിശ്രൂഷകൾക്ക് Dr. Tom Philip Thomas, Br. Justus Tams ഉം നേതൃത്വം കൊടുക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.