പി.വൈ.പി.എ യൂഎഇ റീജിയൻ ‘ബറക്ക’ മെഗാ ബൈബിൾ ക്വിസ് 2025 – ഗ്രാൻഡ് ഫിനാലെ 2025 മെയ് 3, ശനിയാഴ്ച.
ഷാർജ: പി.വൈ.പി.എ യൂഎഇ റീജിയൻ സംഘടിപ്പിക്കുന്ന ‘ബറക്ക’ മെഗാ ബൈബിൾ ക്വിസ് 2025-ന്റെ ഗ്രാൻഡ് ഫിനാലെ 2025 മെയ് 3, ശനിയാഴ്ച വൈകിട്ട് 4:00 മണിക്ക് ഷാർജ വാർഷിപ് സെന്റർ, മെയിൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നു ഈ ആത്മീയ മഹോത്സവത്തിൽ, വിവിധ റൗണ്ടുകൾ വിജയകരമായി പൂര്‍ത്തിയാക്കിയ മത്സരാർത്ഥികൾ തമ്മിൽ അന്തിമ മത്സരം നടക്കും.





- Advertisement -
Comments are closed, but trackbacks and pingbacks are open.