പ്രസ്റ്റൺ കൺവൻഷനിൽ മെയ് 10, 11 തീയതികളിൽ

പോൾസൺ ഇടയത്ത്

ഇംഗ്ലണ്ട്: ന്യൂ ലൈഫ് പെന്തകോസ്തൽ ചർച്ചിന്റെ പ്രസ്റ്റൺ കൺവൻഷൻ മെയ് 10, 11 തീയ്യതികളിൽ പ്രസ്റ്റൺ പട്ടണത്തിൽ വെച്ച് നടക്കും. ന്യൂ ലൈഫ് ചർച്ചുകളുടെ സീനിയർ പാസ്റ്റർ ജോൺലി ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും.
ഈ ദിവസങ്ങളിൽ അനുഗ്രഹീത ദൈവവചന പ്രഭാഷകൻ പാസ്റ്റർ ബി മോനച്ചൻ കായംകുളം ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കും. പാസ്റ്റർ സാം റോബിൻസൺ ചർച്ച് ക്വയറിനൊപ്പം ആരാധനയ്ക്ക് നേതൃത്വം നൽകും. മെയ് 10 ശനിയാഴിച്ച വൈകുന്നേരം 5:30 ന് ആരംഭിക്കുന്ന കൺവെൻഷൻ മെയ് 11 ഞായറാഴ്ച പൊതു ആരാധനയോടെ സമാപിക്കും.
ന്യൂ ലൈഫ് ചർച്ചിന്റെ വിവിധ ഇടങ്ങളിലെ ശുശ്രുഷക്കരോടൊപ്പം യുകെയിലെ ദൈവദാസന്മാരും
മീറ്റിംഗുകളിൽ ശുശ്രൂഷിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.