ക്രൈസ്തവ എഴുത്തുപുര അയർലൻഡ് ചാപ്റ്ററിന് പുതിയ നേതൃത്വം
ഡബ്ലിൻ : ക്രൈസ്‌തവ എഴുത്തുപുര ചാപ്റ്റർ 2025-27 വർഷത്തെ പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് – പാസ്റ്റർ സോവി മാത്യു, വൈസ് പ്രസിഡന്റുമാർ – സിബി ഐസക്ക് (പ്രൊജക്ടസ്), നെൽസൺ വർഗീസ് (മീഡിയ), സെക്രട്ടറി – തോമസ് മാത്യു, ജോയിന്റ് സെക്രട്ടറിമാർ – മനോജ് മാണി (മീഡിയ & പബ്ലിക്കേഷൻ), ഫിന്നി മാത്യു (പ്രൊജക്ടസ്), ട്രഷറര്‍ – ജിബി കെ ജോൺ അപ്പർ റൂം കോർഡിനേറ്റർ – ഷേബ ഫിന്നി, അപ്പർ റൂം ജോയിൻ്റ് കോർഡിനേറ്റർമാർ – ആനി ജോർജ്, ബ്ലെസ്സി ജയിംസ്, മിഷൻ & ഇവാൻചെലിസം കോർഡിനേറ്റർ – ജോമി കെ എബ്രഹം, മീഡിയ കോർഡിനേറ്റർ – ജിനു ജോസഫ്, മീഡിയ കോർഡിനേറ്റർ – ക്രിസ്റ്റീന ഗ്ലാഡ്സൺ (ഇംഗ്ലീഷ്) ശ്രദ്ധ കോർഡിനേറ്റർ – ലിജോ പി തോമസ് എന്നിവരും കമ്മിറ്റി അംഗങ്ങൾ ആയി ഇവാ. പ്രയ്സ് സൈമൺ, വർഗീസ് തോമസ്, നിസിയ സൂസൻ ജോസഫ് എന്നിവർ നിയമിതരായി.





- Advertisement -
Comments are closed, but trackbacks and pingbacks are open.