കൊട്ടാരക്കര: ഐ പി സി പനയറ താബോർ സഭാംഗവും ഐ പി സി ശുശ്രൂഷകൻ പാസ്റ്റർ സാജൻ ഈശോയുടെ ഭാര്യ മാതാവ് പനയറ പാറവിള പൊന്നമ്മ ലൂക്കോസ് (80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ മെയ് മാസം ഒന്ന് വ്യാഴാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് 12 ന് ഐ പി സി പനയറ സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ ലൂക്കോസ് പാറവിള
മക്കൾ: പാപ്പച്ചൻ , ജോയിമോൻ, മോളമ്മ, മിനിമോൾ, സുനി
മരുമക്കൾ: ഗ്രേസി, ജൂലി, രാജൻ, പാസ്റ്റർ സാജൻ ഈശോ, ബോവസ്.





- Advertisement -
Comments are closed, but trackbacks and pingbacks are open.