നോയേൽ ജോൺ (41) അക്കരെ നാട്ടിൽ
ഖത്തർ: ടി.പി.എം ഖത്തർ സഭംഗവും ഗിൽക്കാൽ ഭവൻ പരേതനായ പാസ്റ്റർ P.P. ജോണിൻ്റെയും ഡെയ്സി ജോണിൻ്റെയും മകനുമായ നോയേൽ ജോൺ (41) അക്കരെ നാട്ടിൽ. സംസ്ക്കാരം പിന്നീട്.
ഭാര്യ : ബിജിമോൾ ബാബു.
മകൾ : അബിയേൽ അന്ന നോയൽ
സഹോദരനും കുടുംബവും: ബെൻഷോ ജോൺ & ബേറ്റ്സി സജി ( ഇരുവരും ഖത്തറിൽ)





- Advertisement -
Comments are closed, but trackbacks and pingbacks are open.