പാസ്റ്റർ കെ.എം.ജോൺസൻ്റെ ഭാര്യ ഷെർലി ജോൺസൺ (57) അക്കരെ നാട്ടിൽ

തൃശൂർ: തൃശൂർ നെല്ലിക്കുന്ന് കൈതമംഗലം വീട്ടിൽ പാസ്റ്റർ കെ.എം ജോൺസന്റെ ഭാര്യ ഷെർലി ജോൺസൺ (57) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി ചെന്നെ കൽപ്പാക്കം, ചാലകുടി, ദേവിയോട്, ചുള്ളിയോട്, മുണ്ടക്കയം, പുളിന്താനം, ചേരുംകുഴി തുടങ്ങി വിവിധയിടങ്ങളിൽ ഭർത്താവിനോടൊപ്പം സുവിശേഷ പ്രവർത്തനങ്ങളിലും സഭാ വളർച്ചയ്ക്കും ഏറെ പ്രയത്നിച്ചു. ദീർഘനാളുകളായി ശാരീരിക അസ്വസ്ഥതകളാൽ ചികിത്സയിലായിരുന്നു.സംസ്കാരം പിന്നീട്,
മക്കൾ: ജെറിൻ, ഷെറിൻ മരുമകൻ: ഡെന്നി വർഗീസ്. കൊച്ചുമകൾ: ഡെയ്‌സി ഡെന്നി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.