പാസ്റ്റർ രാജ് ബാബു റ്റി.ആർ (57) അക്കരെ നാട്ടില്‍

ചെറുവക്കൽ:ഐ.പി.സി വേങ്ങൂർ സെന്ററിൽ ഓയൂരിനടുത്ത് കാക്കോട് സഭാശുശ്രൂഷകൻ പാസ്റ്റർ രാജ് ബാബു (57) ഹൃദയാഘാതത്തെ തുടർന്ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടത്താണ് കൊട്ടിയം ഹോളിക്രോസ് ഹോസ്പറ്റിലിൽ മരണം സംഭവിച്ചത്. സംസ്കാര ശുശ്രൂഷ പിന്നീട് .
സംഗീത ഉപകരണങ്ങൾ വായിക്കുകയും പഠിപ്പിക്കുകയും താലന്ത് പരിശോധനകളിൽ വിധികർത്തവായി ദീർഘ വർഷങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്നു.
ഭാര്യയും രണ്ട് പെൺമക്കളും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.