ഡെലിവെറിൻസ് സൺഡേ’ മീറ്റിംഗ് ഷാർജ വർഷിപ്പ് സെൻററിൽ
ഷാർജ്ജ: ബെഥാന്യ ചർച്ച ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ‘ഡെലിവെറിൻസ് സൺഡേ’ ഏപ്രിൽ 20, ഞായറാഴ്ച്ച വൈകിട്ട് 5:30 മുതൽ ഹാൾ 4-ൽ നടക്കും. പാസ്റ്റർ സാം ചെന്നിത്തല ദൈവവചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർ സാം അടൂർ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നു.




- Advertisement -
Comments are closed, but trackbacks and pingbacks are open.