ജെയിനമ്മ ജോൺ (98) അക്കരെ നാട്ടിൽ

കായംകുളം :- കൃഷ്ണപുരം ഞക്കനാൽ കോരേത്ത് പരേതനായ കെ എം ജോണിന്റെ (കുഞ്ഞുട്ടി )ഭാര്യ ജെയിനമ്മ ജോൺ (98)താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം തിങ്കൾ (21.04.2025) രാവിലെ 8 മണിക്ക് ഭവനത്തിൽ ശുശ്രുഷയ്ക്ക് ശേഷം 11 മണിക്ക് ഞക്കനാൽ ബഥേൽ ഏ ജി ചർച്ച് സെമിത്തേരിയിൽ നടത്തപെടുന്നതാണ്. മക്കൾ :- മേരിക്കുട്ടി, അമ്മിണി, ഗ്രേസി, ജോസ്, അനിയൻ മരുമക്കൾ :- കുഞ്ഞുമോൻ, ജോയി, അച്ഛന്കുഞ്ഞു, ലിസി, ഷീജ
കൊച്ചുമക്കൾ :-ജോബിൻ, ഫേബ, അജോ, ബ്ലെസ്സി, അഞ്ചു, സഞ്ചു, ലിജോ, ലിജി, ജെയ്സൺ, ജെൻസൻ, ജെസ്വിൻ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.