ഐപിസി പൂവൻമല സഭാ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി ഫിലിപ്പ് കാറപകടത്തിൽ അക്കരെ നാട്ടിൽ

റാന്നി: ഐപിസി റാന്നി സെന്റെറിലെ പൂവൻമല സഭാ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി ഫിലിപ്പ് (60)റാന്നിയ്ക്കടുത്ത് മന്ദമരുതി ചെല്ലയ്ക്കാട് ഉണ്ടായ അപകടത്തിൽ മരിച്ചു.

പാസ്റ്റർ സഞ്ചരിച്ചിരുന്ന കാർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റുമായി ഇടിച്ചാണ് അപകടം..വിദേശത്തു നിന്ന് അവധിക്ക് നാട്ടിൽ വന്ന മകനെയും കൂട്ടി എയർപോർട്ടിൽ നിന്ന് ഭവനത്തിലേക്ക് വരുന്ന വഴിയിലാണ് അപകടത്തിൽപ്പെട്ടത്. ഭാര്യയും രണ്ടു മക്കളും ഉണ്ട്.
സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.