റ്റി. കെ ജോർജ് (68) അക്കരെ നാട്ടില്‍
നെന്മാറ : തുരുത്തേൽ മകൻ റ്റി കെ ജോർജ് നിര്യാതനായി. തുരുത്തേൽ കുര്യാക്കോസ്സിന്റെയും മറിയാമ്മയുടെയും മകനാണ്. സംസ്കാര ശുശ്രൂഷകൾ നാളെ 17/10/25 രാവിലെ 10 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കയറാടി സെന്റ്ജോർജ് യാക്കോബ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടും. മക്കൾ : ജോസ്ന, വിജിൽ.
മരുമക്കൾ: മനോജ്, സ്റ്റെഫി.
സഹോദരങ്ങൾ: ചിന്നമ്മ, സാറാമ്മ, സൂസി, പ്രസാദ്, ലൗലി.




- Advertisement -
Comments are closed, but trackbacks and pingbacks are open.