ഏകദിന കൺവൻഷൻ ഏപ്രിൽ 26 ശനിയാഴ്ച വൈകിട്ട് നാലു മുതൽ

ബാംഗ്ലൂർ : ഹെവൻലി ടാബർനാക്കിൾ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവൻഷൻ നടത്തപ്പെടും.
മടിവാള മാരുതിനഗർ ഹോളിക്രോസ് ഓഡിറ്റോറിയത്തിൽ ഏപ്രിൽ 26 ശനിയാഴ്ച വൈകിട്ട് നാലു മുതൽ ഒൻപതുവരെയാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
പാസ്റ്റർ ജിബിൻ പൂവക്കാല വചന ശിശ്രുഷ നിർവഹിക്കും.
സിസ്റ്റർ പേർസിസ് ജോൺ സംഗീതാരാധന നയിക്കും.
ബാംഗ്ലൂരിലെ വിവിധ പെന്തകോസ്ത് സഭാ നേതാക്കന്മാരും വിശ്വാസികളും ഈ യോഗത്തിൽ സംബന്ധിക്കുന്നതാണ്. പാസ്റ്റർ സന്തോഷ്‌ വർഗീസ് ശിശ്രുഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.