ലീലാമ്മ കുര്യൻ (77) അക്കരെ നാട്ടിൽ
മുംബൈ,: ടിപിഎം കൊട്ടാരക്കര സെന്റർ ചെങ്ങമനാട് ശുശ്രുഷയിൽ ഇരിക്കുന്ന സിസ്റ്റർ ഷൈനി കുര്യന്റെ മാതാവും എടക്കര ഐപിസി സഭാഗം പരേതനായ തകിടിയിൽ റ്റി കുര്യന്റെ ഭാര്യയും ആയ ലീലാമ്മ കുര്യൻ (77) നിത്യതയിൽ പ്രവേശിച്ചു.
അടക്ക ആരാധന 17.04.2025 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഗുഡല്ലൂർ, പുത്തൂർ വയൽ, നീലഗിരി, തമിഴ്നാട് ഉള്ള മകളുടെ ഭവനത്തിൽ പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.മക്കൾ: ശോഭ, ഷീബ, ഷീജ, സുജ, ശർമിള, ഷൈനി.
മരുമക്കൾ : സണ്ണി വർഗീസ്, സാംകുട്ടി, ബെന്നി, ഐസോനോവർ, സോമൻ.




- Advertisement -
Comments are closed, but trackbacks and pingbacks are open.