ഷാരോൺ ജിജി സാമുവൽ (16) അക്കരെ നാട്ടിൽ
പത്തനംതിട്ട: മേക്കൊഴൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലെ മോടിയിൽ ഭവനത്തിൽ ബ്രദർ ജിജി പി ശാമുവേലിന്റെ ഇളയമകൾ ഷാരോൺ ശാമുവേൽ(16) കുവൈറ്റിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. കുവൈറ്റ് ബ്രദറൺ ബിലീവേഴ്സ‌് അസംബ്ലി അംഗമാണ് ഷാരോൺ. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ പ്ലസ് ടു വിദ്യാത്ഥിയാണ്. സംസ്കാരം പിന്നീട്.
മാതാവ്: ആശ ജിജി,ഏക സഹോദരി ആഷ്‌ലി. ദുഖിതരായ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കണമേ.




- Advertisement -
Comments are closed, but trackbacks and pingbacks are open.