പി.വൈ.പി.എ യു.എ.ഇ റീജിയൻ “BERAKAH” മെഗാ ബൈബിൾ ക്വിസ്

പി. വൈ. പി. എ. യു. ഇ. റീജിയന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന മെഗാ ബൈബിൾ ക്വിസ് “ബറകാ” ഏപ്രിൽ 19, 26 തീയതികളിലും മെയ് 3-ന് ഷാർജ വാർഷിപ് സെന്ററിൽ നടത്തപ്പെടുന്നു.

മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളിൽ നോക്ക്ഔട്ട് മത്സരങ്ങൾ ഏപ്രിൽ 19, 26 തീയതികളിലും, ഗ്രാൻഡ് ഫിനാലെ മെയ് 3-നു നടക്കും. 1, 2, 3 വിജയം നേടുന്നവർക്ക് പ്രത്യേക ക്യാഷ് അവാർഡുകൾ നൽകി ആദരിക്കും. പി. വൈ. പി. എ. യു. ഇ. റീജിയൻ എക്സിക്യൂട്ടീവ്‌സിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുന്നു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.