ലഹരി വിരുദ്ധ ബോധവൽക്കരണം “Say No To Drug” ക്യാംപെയിൻ.

തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ തണ്ണിത്തോട് ബഥേൽ മാർത്തോമ്മ സൺഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ
എക്സൈസ് ഡിപ്പാർട്ട്മെൻ്റ് സഹകരണത്തിൽ സോണുകളിലെ വിവിധ ദേവാലയങ്ങളിൽ നടത്തിവരുന്ന “ലഹരി വിരുദ്ധ ബോധവൽക്കരണം
SAY NO TO DRUGS
ക്യംപെയിൻ്റെ രണ്ടാമത്തേ മീറ്റിംഗ്
2025 ഏപ്രിൽ മാസം 8-ാം തീയതി രാവിലെ 10.00 മണിക്ക് തണ്ണിത്തോട് ബഥേൽ മാർത്തോമ്മാ ഇടവകയിൽ വെച്ച് നടക്കും. ഇടവക വികാരി റവ.ആൻ്റോ അച്ചൻകുഞ്ഞ് അദ്ധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗ്ഗ് ലഹരി വിരുദ്ധ ക്ലാസ്സുകൾക്ക് സുനിൽകുമാർ ജി പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എക്സൈസ് റേഞ്ച് ഓഫീസ് കോന്നി
നേതൃത്വം നൽകും. ഇടവക സണ്ടേസ്ക്കൂൾ കുട്ടികൾ, യുവജനപ്രസ്ഥാനം അംഗങ്ങൾ. കെ സിസി തണ്ണിത്തോട് സോൺ ഭാരവാഹികൾ വൈദിക ശ്രേഷ്ഠർ മീറ്റിംഗ്ഗിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.