ചർച്ച് ഓഫ് ഗോഡ് (FG) ദുബായ് സഭ ശുശ്രൂഷകനായി പാസ്റ്റർ ബോബി സ് മാത്യു നിയമിതനായി, ദുബൈ എയർപോർട്ടിൽ സ്വീകരണം നല്‍കി.

വാർത്ത : ഷൈൻ നൈനാൻ, ദുബായ്.

ദുബായ് : ചർച്ച് ഓഫ് ഗോഡ് (FG) ദുബായ് സഭയുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ ബോബി സ് മാത്യു നിയമിതനായി. COG ദുബായ് സഭ സെക്രട്ടറി ബ്രദർ ദീപു എബ്രഹാം, ട്രഷാർ ഷാജു നൈനാൻ, മറ്റു കമ്മിറ്റി അംഗങ്ങൾ, സഭയിലെ സഹോദരി, സഹോദരൻന്മാർ എന്നിവർ അദ്ദേഹത്തെ ദുബൈ എയർപോർട്ടിൽ സ്വീകരിച്ചു.

യുവ സുവിശേഷ പ്രഭാഷകനും വേദ അദ്ധ്യാപകനുമാണ് പാസ്റ്റർ ബോബി സ് മാത്യു. ഭാര്യ.സിസ്റ്റർ ആൽബാ റെനി തോമസ്.
മക്കൾ: Mireya Bobby /Mahath Bobby.
അടുത്ത 3 വർഷം ദുബായ് ദൈവസഭയെ നയിക്കാൻ ദൈവം എല്ലാവിധ അനുഗ്രഹവും
നൽകുമാറാകട്ടെ എന്നു ആശംസിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.