എൽഡർ ആരോൺ ദേവദൂരൈയുടെ (44) സംസ്കാരം നാളെ ബെംഗളൂരുവിൽ
ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ജാലഹള്ളി (ഗോകുല) സഭാശുശ്രൂഷകൻ എൽഡർ ആരോൺ ദേവദൂരൈ (44) ഏപ്രിൽ 2 ന് രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ 8 ന് ബെംഗളൂരു ഗധലഹള്ളി സെന്റർ ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്‌ഡെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ. കഴിഞ്ഞ 20 വർഷം വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു.


- Advertisement -
Comments are closed, but trackbacks and pingbacks are open.