ഡോ. ജേക്കബ് ചാക്കോ(74) അക്കരെ നാട്ടിൽ
ഡെറാഡൂൺ :ഡൂൺ ബൈബിൾ കോളേജിൻ്റെ മുൻ പ്രിൻസിപ്പലും വേദശാസ്ത്രജ്ഞനുമായ ഡോ. ജേക്കബ് ചാക്കോ(74) നിര്യാതനായി.
ഡെറാഡൂണിലെ പ്രശസ്‌തമായ സെമിനാരിയായ ഡൂൺ ബൈബിൾ കോളേജിൻ്റെ വളർച്ചയ്ക്കായി വളരെ പങ്കുവഹിക്കുകയും നിരവധി യുവജനങ്ങളെ ക്രിസ്തീയ പ്രേക്ഷിതദൗത്യത്തിനായി പരിശീലിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. ജേക്കബ് ചാക്കോ. സംസ്‌കാരശുശ്രൂഷകൾ ഏപ്രിൽ 3 ന് വാകത്താനം ഐ പി സി ശാലേം സഭയുടെ നേതൃത്വത്തിൽ നടക്കും.
ഭാര്യ: സൂസി ജേക്കബ്.
മക്കൾ: ഫിന്നി, അഭിഷേക്


- Advertisement -
Comments are closed, but trackbacks and pingbacks are open.