സൈമൺ. കെ (71) പുതുശേരിയിൽ അക്കരെ നാട്ടിൽ
കുമ്പപ്പിള്ളി: ഐ. പി. സി. ബെഥേൽ ചർച്ച് കുമ്പപ്പിള്ളി സഭാംഗമായ ബ്രദർ സൈമൺ കെ. കർത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷകൾ 02-04-2025 ബുധൻ 2.00 P. M. നു ഐ. പി. സി ബെഥേൽ ചർച്ചിൽ ആരംഭിച്ച് 4.00 P. M. നു ഐ. പി. സി പുത്തൻകുരിശ് സെമിത്തേരിയിൽ വെച്ച്.


- Advertisement -
Comments are closed, but trackbacks and pingbacks are open.