വിദ്യാർത്ഥി ക്യാമ്പ് ഏപ്രിൽ 2 മുതൽ ഷാർജ വർഷിപ് സെന്ററിൽ

ഷാർജ : ഐപിസി സൺ‌ഡേസ്കൂൾ അസോസിയേഷൻ യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി ക്യാമ്പ് ഏപ്രിൽ 2 , 3 , 4 തീയതികളിൽ ഷാർജ വർഷിപ് സെന്ററിൽ നടക്കും. ട്രാൻസ്‌ഫോർമേഴ്സിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ ‘love Adventure ’ എന്നതാണ് ചിന്താവിഷയം. രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണ് സമയം. യുഎഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.