ഐസിപിഎഫ് കുവൈറ്റ് വാർഷിക ക്യാമ്പ് 2025: മാർച്ച് 31 മുതൽ ഏപ്രിൽ 1 വരെ
കുവൈറ്റ്: യുവജനങ്ങളുടെ ആത്മീയ ഉണർവിനെ ലക്ഷ്യമായി പ്രവർത്തിക്കുന്ന ഐസിപിഎഫ് കുവൈറ്റ് ആനുവൽ ക്യാമ്പ് 2025 ഈദ് അവധിയിൽ ഉണ്ടായ മാറ്റം കാരണത്താൽ മാർച്ച് 31 മുതൽ (തിങ്കൾ) ഏപ്രിൽ 1 (ചൊവ്വാഴ്ച) എന്നീ ദിവസങ്ങളിൽ ആയിരിക്കും നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു.
‘വോയേജ്’ എന്നതാണ് ചിന്താവിഷയം.. വിവിധ സെഷനുകളിൽ ക്ലാസുകൾ ആരാധന, ഗ്രൂപ്പ് ചർച്ചകൾ, കൗൺസെലിംഗ് സെഷനുകൾ ക്രിസ്ത്യൻ അപ്പോളജറ്റിക്‌സ് ക്ലാസുകൾ, എന്നിവ നടക്കും.
ബ്രദർ നെൽസൺ മാത്യു (ദുബൈ), ബ്രദർ എൽവിൻ ഗർസിം (ദുബൈ) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.


- Advertisement -
Comments are closed, but trackbacks and pingbacks are open.