ഗ്രേസ് ഇന്റർനാഷണൽ മിനിസ്ട്രിസ് കുവൈറ്റ് ഒരുക്കുന്ന ക്രിസ്തിയ സംഗീത സായാഹ്നം

കുവൈറ്റ് : ഗ്രേസ് ഇന്റർനാഷണൽ മിനിസ്ട്രിസ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ കൈരളിയുടെ പ്രിയ ഗായകൻ ഇവാഞ്ചലിസ്റ്റ് കെ പി രാജൻ കോട്ടയം നയിക്കുന്ന ക്രിസ്തിയ സംഗീത സായാഹ്നം 2025 മാർച്ച്‌ 30 ഞായർ വൈകിട്ട് 6 മുതൽ 8:30 വരെ അബ്ബാസ്സിയ സുവാർത്ത ചർച്ച് ഹാളിൽ നടക്കുന്നു.
കുവൈറ്റിലെ പ്രമുഖരായ ക്രൈസ്തവ ഗായകരും, സംഗീതോപകരണ വിദഗ്ദ്ധരും കൂടിച്ചേരുന്ന ആത്മീയ ശുശ്രൂഷയിൽ പങ്കാളികളാകാൻ ഏവരെയും സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.