യൂറോപ്യൻ മലയാളി പെന്തക്കോസ്ത് കമ്മ്യൂണിറ്റി (E.M.P.C): ട്രൂത്ത് എൻകൗണ്ടർ കേംബ്രിഡ്ജിൽ
ലണ്ടൻ: ഇ.എം.പി.സി യുടെ ആഭിമുഖ്യത്തിൽ 2025 ജൂൺ 7 ശനിയാഴ്ച രാവിലെ 10 മുതൽ കേംബ്രിഡ്ജ് അൻകാസ്റ്റർവേ സെന്റ് തോമസ് ഹാളിൽ (St.Thomas hall, Ancaster Way Cambridge CB1 3TT) സമ്മേളനം നടക്കുന്നു പാസ്റ്റർമാരായ വർഗീസ് M. സാമുവൽ, പ്രിൻസ് പ്രെയ്സൺ എന്നിവർ പ്രഭാഷണം നടത്തുന്നു. ഇ എം പി സി ക്വയർ ഗാനങ്ങൾ ആലപിക്കുന്നു. പാസ്റ്റർമാരായ ഡോ. ജോ കുര്യൻ, സി. ടി. എബ്രഹാം, ബിജു ചെറിയാൻ, മനോജ് എബ്രഹാം,സജി മാത്യു, ബ്രദർ വിൽസൺ ചാക്കോ എന്നിവർ നേതൃത്വം നൽകും.



- Advertisement -
Comments are closed, but trackbacks and pingbacks are open.