പി. റ്റി ശാമുവേൽ( 84) അക്കരെ നാട്ടിൽ.
പത്തനംതിട്ട: മേക്കൊഴുർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലെ ആരംഭകാല വിശ്വാസിയായ മോടിയിൽ പി. റ്റി. ശാമുവേൽ( 84) താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ 29 ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 12. 30 ന് മേക്കൊഴുർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: ഇലന്തൂർ പാലൂർ കുടുംബാംഗം അമ്മിണി ശാമുവൽ.
മക്കൾ: ജിജി (കുവൈറ്റ്), ജോജി.
മരുമക്കൾ: ആശ (കുവൈറ്റ്), ലിഖിത.
പരേതൻ ഐപ്പുണ്ണിൽ കുടുംബാംഗം ആണ്. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് അവരുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കണമേ.




- Advertisement -
Comments are closed, but trackbacks and pingbacks are open.