ഇമ്മാനുവേൽ ഗോസ്പൽ മിഷൻ (IGM) ഡബ്ലിന്റെ വിബിഎസ്സും യുവജന സമ്മേളനവും ഏപ്രിൽ 17 മുതൽ

ഡബ്ലിൻ : ഇമ്മാനുവേൽ ഗോസ്പൽ മിഷൻ (IGM) ഡബ്ലിന്റെ പുത്രിക സംഘടനകൾ ആയ സൺഡേസ്കൂളും യൂത്ത് ഫോർ ക്രൈസ്റ്റും (Y4C) ചേർന്നു കുട്ടികൾക്കും യുവജനങ്ങൾക്കുമായി വാക്കേഷണൽ ബൈബിൾ ക്ലാസ്സ് (Exodus 2025) ഏപ്രിൽ 17,18,19 ദിവസങ്ങളിൽ നടത്തപ്പെടുന്നു IGM church ഡബ്ലിനിൽ നടത്തപ്പെടുന്നു. .കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ നേതൃത്വം നൽകുന്നു അനുഗ്രഹീത പ്രോഗ്രാമിലേക്ക് ഡബ്ലിനിലുള്ള കുഞ്ഞുങ്ങളെയും യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

       

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.