ദോഹ ഏജിയിൽ Timely Divine Encounter
ദോഹ: ഖത്തറിലെ പ്രഥമ അസംബ്ലീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജിയുടെ യുവജന പ്രസ്ഥാനമായ CA (ക്രൈസ്റ്റ് അംബാസിസ്സെഡേഴ്‌സ് ) ന്റെ നേതൃത്വത്തിൽ Timely Divine Encounter എന്ന പേരിൽ മാർച്ച് 29 നു വൈകിട്ട് 05.45 മുതൽ 08.00 വരെ ദോഹ ഏജി സഭാഹാളിൽ വെച്ചു നടക്കും. ഷാരോൺഫെലോഷിപ് നോർത്തെൺഅമേരിക്കയുടെ വൈസ്പ്രസിഡന്റ് പാസ്റ്റർസന്തോഷ് തര്യൻ വചനപ്രഘോഷണം നടത്തും.
അനുഗ്രഹിത വർഷിപ്പ് ലീഡറും ഷാരോൺ ഫെലോഷിപ് albey USA സഭയുടെ സഹ ശുശ്രുഷകനുമായ പാസ്റ്റർ അബിൻ അലെക്സിന്റെ നേതൃത്വത്തിലുള്ള ദോഹ ഏജി ഗായകസംഘം സംഗീതശുശ്രൂഷ നിർവ്വഹിക്കും. ദോഹ ഏജി സീനിയർ പാസ്റ്റർ റോയി വർഗീസ് നേതൃത്വം നൽകും.




- Advertisement -
Comments are closed, but trackbacks and pingbacks are open.