ക്രൈസ്‌തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് ജിബിൻ മാത്യൂവിന്റെ ഭാര്യ മാതാവ് ഏലിയാമ്മ ജോർജ് (72 ) അക്കരെ നാട്ടിൽ
കിടങ്ങന്നൂർ: പാലമൂട്ടിൽ ജോർജ് മാത്യുവിന്റെ സഹധർമിണി ഏലിയാമ്മ ജോർജ് (72 ) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത റ്റി പി എം കിടങ്ങന്നൂർ സഭാംഗം ആണ് സംസ്ക്കാരം പിന്നീട്.
മക്കൾ: ലിജോ ജോർജ് (യൂ കെ), ലെജി ജിബിൻ (ബഹറിൻ)
മരുമക്കൾ: ഫെബ ലിജോ (യൂ കെ), ജിബിൻ മാത്യു ( ക്രൈസ്‌തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ , വൈസ് പ്രസിഡന്റ് മീഡിയ)




- Advertisement -
Comments are closed, but trackbacks and pingbacks are open.