കുഞ്ഞമ്മ അലക്സാണ്ടർ (97) അക്കരെ നാട്ടിൽ
പുനലൂർ: കുതിരച്ചിറ പകലോമറ്റം എബനേസർ പുത്തൻവീട് പരേതനായ പാസ്റ്റർ പി. ഐ അലക്സാണ്ടറിന്റെ (നരിക്കൽ കൊച്ചുണ്ണൂണ്ണിച്ചൻ) ഭാര്യ കുഞ്ഞമ്മ അലക്സാണ്ടറിന്റെ (97) സംസ്കാര ശുശ്രൂഷ നാളെ രാവിലെ (വ്യാഴം) 8.30 ന് സ്വവസതിയായ നരിക്കൽ കല്ലടമുക്ക് പാറവിള വീട്ടിൽ ആരംഭിച്ച് ഉച്ചക്ക് 1 മണിക്ക് പുനലൂർ ഐ. പി. സി കർമ്മേൽ ടൗൺ ചർച്ചിന്റെ നേതൃത്വത്തിൽ പ്ലാച്ചേരിയിലുള്ള സെമിത്തേരിയിൽ.
മക്കൾ: മേരിക്കുട്ടി വർഗീസ് (യു.എസ്.എ), സാറാമ്മ തോമസ് (പുനലൂർ), ഏബ്രഹാം അലക്സാണ്ടർ (പുനലൂർ), തോമസ് അലക്സാണ്ടർ (Late), ഗ്ലോറി സുരേഷ് (ബെംഗളൂരു), പെർസിസാമ്മ മാത്യു (പുനലൂര്‍), പാസ്റ്റർ ജോർജ് അലക്സാണ്ടർ (യു.എസ്.എ), ഇടിക്കുള അലക്സാണ്ടർ (യു.എസ്.എ), ജോൺസൺ അലക്സാണ്ടർ (യു.എ.ഇ), ഇവാന്‍ജലിസ്റ്റ് ബെഗിൻ അലക്സാണ്ടർ (യു.കെ).
മരുമക്കൾ: തോമസ് വർഗീസ് (Late), സി.വി തോമസ് കുട്ടി (Late), എൽസി ഏബ്രഹാം, കെ. എസ്സ് സുരേഷ്, ഒ.മാത്യു, സാലി ജോർജ്, ഡോ. എലിസബത്ത് ഇടിക്കുള, ഷീന ജോൺസൺ, സൂസൻ ബെഗിൻ.






- Advertisement -
Comments are closed, but trackbacks and pingbacks are open.