യു പി എഫ് കെ 2025 – 2026 ഐക്യ കൺവെൻഷന്റെ ആലോചന യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

കുവൈറ്റ്‌ സിറ്റി : യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2025 – 2026 ഐക്യ കൺവെൻഷന്റെ ആലോചന യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മാർച്ച് 8 ശനിയാഴ്ച്ച വൈകിട്ട് കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ടിലെ ദിവാനിയ ഹാളിൽ വച്ച് നടന്നു.

2025 – 2026 യു പി എഫ് കെ ഐക്യ കൺവെൻഷന്റ പ്രോഗ്രാം കൺവീനറായി പാസ്റ്റർ ബെൻസൺ തോമസിനെയും, അഡ്വൈസറി ബോർഡിലേക്ക് പാസ്റ്റർ എബി റ്റി ജോയ്, പാസ്റ്റർ ഷിബു മാത്യു, ബ്രദർ റോയ് കെ യോഹന്നാൻ എന്നിവരെ തെരഞ്ഞെടുത്തു.

ജനറൽ കൺവീനറായി ബ്രദർ ബിജോ കെ ഈശോയും, ജനറൽ സെക്രട്ടറിയായി ബ്രദർ സാംകുട്ടി സാമുവേലും, ജോയിന്റ് ജനറൽ സെക്രട്ടറിയായി ബ്രദർ ഷിബു വി സാംമും, ഫിനാൻഷ്യൽ കൺവീനറായി ബ്രദർ കെ സി സാമുവേലും, ട്രഷറർറായി ബ്രദർ ജെയിംസ് ജോൺസനും, ജോയിന്റ് ട്രഷറർറായി ബ്രദർ ജേക്കബ് മാമ്മനും തെരെഞ്ഞെടുക്കപ്പെട്ടു.

കമ്മിറ്റി മെമ്പേഴ്സയി ബ്രദർ ബിനു ജോൺ, ബ്രദർ ഡോ. സണ്ണി ആൻഡ്രൂസ്, ബ്രദർ പീറ്റർ പൗലോസ്, ബ്രദർ ജിജി ഫിലിപ്പ്, ബ്രദർ ലിജോ കോശി, ബ്രദർ തോമസ് ഫിലിപ്പ്, ബ്രദർ ബിനീഷ് കുഞ്ഞുമോൻ, ബ്രദർ ഷിബു ഡാനിയേൽ, ബ്രദർ അനീഷ് കെ വിക്രം, ബ്രദർ ജിനു ചാക്കോ, ബ്രദർ ജോയൽ വി തോമസ്, ബ്രദർ തോമസ് പി ഉമ്മൻ എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.

പ്രോഗ്രാം കമ്മിറ്റി മെമ്പേഴ്സായി കർത്തൃദാസന്മാരായ പാസ്റ്റർ എം എസ് മാത്യു, പാസ്റ്റർ വി റ്റി എബ്രഹാം, പാസ്റ്റർ എബ്രഹാം വർഗീസ്, പാസ്റ്റർ അലക്സ്‌ കുര്യൻ, പാസ്റ്റർ സ്റ്റീഫൻ മാത്യു, പാസ്റ്റർ ബിജിലി സൈമൺ, പാസ്റ്റർ സുബി ഫിലിപ്പ്, പാസ്റ്റർ ബിജു ജോയ് എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.

പ്രയർ കൺവീനേഴ്സായി പാസ്റ്റർ അലക്സ്‌ കുര്യനെയും ബ്രദർ ബിജു വർഗീസിനെയും തെരെഞ്ഞെടുത്തു.

പബ്ലിസിറ്റി കൺവീനറായി ബ്രദർ ഡോ. അനിൽ ജോയ് തോമസിനെയും ജോയിന്റ് പബ്ലിസിറ്റി കൺവീനറായി ബ്രദർ ഷാജി വി എം നെയും തെരഞ്ഞെടുത്തു.

സുവനീർ കൺവീനേഴ്സായി ബ്രദർ സിനു ഫിലിപ്പിനെയും, ബ്രദർ ഗോഡ് വിൻ റോബർട്ടിനെയും തെരഞ്ഞെടുത്തു.

ട്രാൻസ്‌പോർട്ട് കോർഡിനേറ്റർസായി ബ്രദർ ജെയിംസ് തോമസിനെയും ബ്രദർ ഡൈജു ഡേവിസിനെയും തെരഞ്ഞെടുത്തു.

ക്വയർ കൺവീനേഴ്സായി ബ്രദർ ആൽവിൻ അലക്സിനെയും ബ്രദർ അഭിലാഷ് വിക്രത്തെയും തെരഞ്ഞെടുത്തു.

വോളന്റീയേഴ്‌സ് കൺവീനേഴ്സായി ബ്രദർ രാജു ജോർജിനെയും, ബ്രദർ സുബിനെയും തെരഞ്ഞെടുത്തു.

സ്റ്റിൽ ഫോട്ടോ കൺവീണറായി ബ്രദർ ഫിലിപ്പ് ഡാനിയേലിനെയും വീഡിയോഗ്രാഫി കൺവീണറായി ബ്രദർ റ്റിജോ സി സണ്ണിയെയും തെരഞ്ഞെടുത്തു.

റ്റെക്നിക്കൽ കൺവീണറായി ബ്രദർ ജേക്കബ് തോമസിനെയും, ജോയിന്റ് റ്റെക്നിക്കൽ കൺവീണറായി ബ്രദർ അജു എബ്രഹാനിനെയും തെരഞ്ഞെടുത്തു.

ഓഡിട്ടേഴ്‌സായി ബ്രദർ രാജൻ തോമസിനെയും ബ്രദർ ഷാജി വി എം നെയും തെരഞ്ഞെടുത്തു.

ലേഡീസ് കൺവീണറായി സിസ്റ്റർ ആനി ജോർജിനെയും, ജോയിന്റ് ലേഡീസ് കൺവീണറായി സിസ്റ്റർ ഷെറിൻ മാത്യുവിനെയും തെരഞ്ഞെടുത്തു.

യൂത്ത് കൺവീനേഴ്സായി ബ്രദർ ജോയൽ ജോസ്, ബ്രദർ ജിബു ഇട്ടി, ബ്രദർ ജെസ്സൺ ജിജി എന്നിവരെ തെരഞ്ഞെടുത്തു.

യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2025 ഐക്യ കൺവെൻഷൻ, യൂത്ത് മീറ്റിംഗ്, ലേഡീസ് മീറ്റിംഗ്, പ്രയ്‌സ് & വർഷിപ്പ് എന്നിവ കർത്താവിന്റെ വരവ് താമചിച്ചാൽ ദൈവകൃപയിൽ ആശ്രയിച്ച് കൊണ്ട് ഏറ്റവും അനുഗ്രഹപ്രദമായി പ്രാർത്ഥനയോടെ നടത്തുവാൻ മീറ്റിംഗിൽ തീരുമാനമായി.

           

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.